ദേശദ്രോഹികള്‍ ദേശസ്‌നേഹം പഠിപ്പിയ്ക്കാന്‍ വരണ്ടേ;ആര്‍എസ്എസ്സിനോട് നോട് പത്തുചോദ്യങ്ങള്‍ ചോദിച്ച് എംബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ff

ഇന്ത്യന്‍ ഭരണഘടനയെപ്പോയും അംഗീകരിക്കാത്ത ആര്‍എസ്സ്എസ്സുകാര്‍ക്ക് രാജ്യസ്‌നേഹം എന്ന് പറയാന് തന്നെ അവകാശമില്ലെന്ന് എംബി രാജേഷ് എംപി യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതുള്പ്പെടെ 10 ചോദ്യങ്ങളാണ് ആര് എസ്എസിനോട് രാജേഷ് ചോദിക്കുന്നു.

അഫ്‌സല്‍ ഗുരുവിനെ അനുകൂലിക്കുന്നവരെ ഒരുവശത്ത് രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയും മറ്റൊരുവശത്ത് അതേ നിലപാടുള്ള പിഡിപിയുമായി ജമ്മുകാശ്മീരില്‍ സഖ്യമുണ്ടാക്കിയ ബിജെപിയുടെത് ഇരട്ട മുഖമാണ്. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സയെ വീരപുരുഷനാക്കുന്ന സംഘപരിവാറിന്റെ നിലപാടിനെ ചോദ്യം ചെയ്തുമുള്ള വിഷയങ്ങളില്‍ ഊന്നി പത്ത് ചോദ്യങ്ങള്‍ ആര്‍എസ്സ്എസ്സിനോടും ബിജെപിയോടും ചോദിച്ചുകൊണ്ടുള്ളതാണ് എംബി രാജേഷിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇന്ത്യയിലെ മികവുറ്റ ധൈഷണിക കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഡല്‍ഹിയിലെ JNU വിനുള്ളത്. മുന്‍ വൈസ് ചാന്‍സലര്‍ വൈ.കെ.അലാഗ് …

Posted by M.B. Rajesh on Monday, February 15, 2016

DONT MISS
Top