ഹൈടെക് സ്മാര്‍ട്ട് കോച്ചുകളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു

high-tech-train

ദില്ലി: ആധുനിക രീതിയിലുള്ള ഹൈടെക് സ്മാര്‍ട്ട് കോച്ചുകളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. അടുത്ത മാസം അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ ഇതു സംബദ്ധിച്ച അറിയിപ്പുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഹൈടെക് കോച്ചുകളില്‍ വൈഫൈ, ബെര്‍ത് ഇന്‍ഡിക്കേറ്റേര്‍സ്, എല്‍ഇഡി റിസര്‍വേഷന്‍ ചാര്‍ട്ട്‌സ് എന്നിവ ഉള്‍പ്പെടുത്തും. ആധുനിക രീതിയിലുള്ളതായിരിക്കും ഇന്‍ഡിരിയര്‍സ്. ഇതിലൂടെ റെയില്‍വേ രംഗത്ത് പുതിയൊരു ചുവട് കൂടി വയ്ക്കുകയാണ് ഇന്ത്യ.

DONT MISS
Top