കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുള്ളില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍

man-found

കൊച്ചി: ഇടപ്പള്ളിയില്‍ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനക്കാരനാണ് ഇയാളെന്നാണ് സൂചന. ഓഫീസിന്റെ മേല്‍ക്കൂര പൊളിച്ച നിലയിലാണുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

DONT MISS
Top