ചെന്നൈയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് രണ്ടു പേര്‍ മരിച്ചു- വീഡിയോ

cara-accident

ചെന്നൈ: ചെന്നൈയില്‍ അമിതവേഗത്തില്‍ വന്ന കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാല്‍നടയാത്രക്കാരേയും ബൈക്ക് യാത്രക്കാരേയും ഇടിച്ചു തെറിപ്പിച്ചാണ് കാര്‍ കടന്നു പോയത്. കാറിടിച്ചു തെറിപ്പിച്ചവരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെയാണ് മരിച്ചത്.

തിരുവന്‍മിയൂരിലെ സ്വകാര്യ ബാങ്കിലെ മുതിര്‍ന്ന ജീവനക്കാരനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ അപാര്‍ട്‌മെന്റിലെ സിസിടിവി കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

DONT MISS