സിയാച്ചിനില്‍ ഹിമപാതത്തില്‍ കൊല്ലപ്പെട്ട ഒമ്പത് സൈനികരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

siyachinദില്ലി: സിയാച്ചിനില്‍ ഹിമപാതത്തില്‍ കൊല്ലപ്പെട്ട ഒമ്പത് സൈനികരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മരിച്ചവരില്‍ കൊല്ലം സ്വദേശിയ മലയാളിയും ഉള്‍പ്പെടുന്നു.

മഞ്ഞു പുതഞ്ഞ നിലയില്‍ കണ്ടെത്തിയ സൈനികന്‍ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. രക്തസമ്മര്‍ദ്ദം താഴ്ന്നുവെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഹിമപാതത്തിനു ആറും ദിവസത്തിനു ശേഷമാണ് ഹനുമന്തപ്പയെ സൈന്യം കണ്ടെത്തിയത്.

DONT MISS
Top