കടലിനടിയില്‍ ജീവന്‍ തുടിക്കുന്ന 400 ശില്പങ്ങള്‍- ചിത്രങ്ങള്‍ കാണാം

12714042_748662468568746_1069026567_nയൂറോപ്പിലെ ആദ്യ അണ്ടര്‍ വാട്ടര്‍ ശില്പ മ്യൂസിയം അത്‌ലാന്റിക് സമുദ്രത്തിനടിയില്‍ ഒരുങ്ങുന്നു. ‘മ്യൂസിയോ അത്‌ലാന്റോ’ എന്ന് പേരിട്ടിരിക്കു്ന്ന മ്യൂസിയത്തില്‍ 400 പ്രതിമകളാണ് സ്ഥാപിച്ചിരിക്കുന്നത്.

Sculptures in the Museo Atlantico

ജേസണ്‍ ഡികൈര്‍സ് ടെയ്‌ലര്‍ എന്ന ശില്പിയാണ് ഈ കൂറ്റന്‍ മ്യൂസിയം നിര്‍മ്മിച്ചത്.

Sculptures in the Museo Atlantico Sculptures in the Museo Atlantico Sculptures in the Museo Atlantico Sculptures in the Museo Atlantico Sculptures in the Museo Atlantico Sculptures in the Museo Atlantico
DONT MISS
Top