എസ്എഫ്‌ഐയുടെ നടപടി പ്രസ്ഥാനത്തിന്റെ ജീര്‍ണ്ണത വെളിപ്പെടുത്തുന്നു: ബിആര്‍പി ഭാസ്‌കര്‍

Untitled-4

തിരുവനന്തപുരം: ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്. ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലുള്‍പ്പെട പ്രതിയാണെന്നും
ഇത്തരം നേതാക്കളുടെ സാന്നിധ്യം പ്രസ്ഥാനത്തിന്റെ ജീര്‍ണ്ണതയെ വെളിപ്പെടുത്തുന്നുവെന്നായിരുന്നു ബിആര്‍പിയുടെ പ്രതികരണം. ഇന്നലെ രാവിലെ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമവേദിയില്‍ എത്തിയപ്പോളായിരുന്നു ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനു നേരേ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കയ്യേറ്റമുണ്ടായത്.

ടി.പി. ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയ എസ്.എഫ്.ഐ നേതാവ് ഒരു വധശ്രമക്കേസ് ഉൾപ്പെടെ ഒരു ദസനോളം ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് …
Posted by Brp Bhaskar on Saturday, 30 January 2016

DONT MISS
Top