ശിവദ നായികയായ ഹൊറര്‍ ത്രില്ലര്‍ സീറോ; ട്രെയിലര്‍ കാണാം

sivada

സു..സു..സുധീവാത്മീകത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ശിവദ നായികയാകുന്ന തമിഴ് ചിത്രം സീറോയുടെ ട്രെയിലര്‍ പുറത്തു വന്നു. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അശ്വിനാണ് നായകന്‍. ജെഡി ചക്രവര്‍ത്തി, രവി രാഘവേന്ദ്ര, തുളസി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

ശിവ് മോഹയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

DONT MISS