വിവാദങ്ങള്‍ക്കിടെ വയ്യാവേലിയുമായി സരിതയുടെ ഡാന്‍സ് നമ്പര്‍

saritha-movie

സോളാര്‍ കേസിലൂടെ കേരളരാഷ്ട്രീയത്തെ തകിടം മറക്കുന്ന വെളിപ്പെടുത്തലുകളുമായി സജീവമാകുന്ന സരിത എസ് നായര്‍ പുതിയ രൂപത്തില്‍. വയ്യാവേലി എന്ന പുതിയ ചിത്രത്തില്‍ നായിയായി എത്തുന്ന സരിതയുടെ നൃത്തച്ചുവടുകളാണ് ഓണ്‍ലൈനിലെ പുതിയ ഹിറ്റ്. ലാഫ് ആന്‍ഡ് എന്‍ജോയ് എന്ന ടാഗ് ലൈനിലാണ് ചിത്രം തയ്യാറായിരിക്കുന്നത്. ചിത്രത്തിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രൊമോഷന്‍ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.

വിവി സന്തോഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അശോക് നായരാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും.

DONT MISS
Top