യൂണിഫോം ധരിക്കാത്തതിന് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ശാസന; വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

ncc

തഞ്ചാവൂര്‍: എന്‍.സി.സി യൂണിഫോം ധരിക്കാത്തതിനെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മോശമായി പെരുമാറിയതില്‍ മനംനൊന്ത് 18കാരി ആത്മഹത്യക്ക് ശ്രമിച്ചു. തഞ്ചാവൂരിലെ സ്വകാര്യ കോളെജിലെ ഒന്നാംവര്‍ഷ ബി.എ വിദ്യാര്‍ത്ഥി സുലോചനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ തഞ്ചാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചുണ്ട്‌

DONT MISS
Top