ബക്കിംങ്ഹാം കൊട്ടാരത്തിലേക്കൊരു അപൂര്‍വ്വ യാത്ര( വീഡിയോ)

buckingham-palaceലോകം കാണാന്‍ കൊതിക്കുന്ന ബക്കിംങ്ഹാം കൊട്ടാരത്തിലേക്ക് ഗൂഗിള്‍ മിഴി തുറക്കുന്നു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന കൊട്ടാരത്തിലേക്ക് സുന്ദര സാങ്കല്‍പിക യാത്ര ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍.
305EB02200000578-3408035-Users_can_now_take_a_free_virtual_field_trip_of_Buckingham_Palac-a-1_1453293574386

ബ്രിട്ടീഷ് രാജവംശത്തിന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന് ഗൂഗിള്‍ 4കെ വീഡിയോയിലൂടെ ഇനി ഈ കൊട്ടാരത്തിലേക്ക് ലോകത്തിന് സാങ്കല്‍പിക യാത്ര നടത്താം. ഗൂഗിള്‍ എക്‌സ്‌പെഡിഷന്‍ പയനീര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിംങ്ഹാം കൊട്ടാരം 1703ലാണ് പണികഴിപ്പിച്ചത്.

Buckingham-Palace (1)
305EB0F100000578-3408035-One_of_the_most_extravagant_rooms_shown_as_part_of_the_tour_is_t-a-14_1453293574400305EB0E200000578-3408035-The_room_is_used_for_state_visits_and_state_banquets_where_guest-a-15_1453293574401

DONT MISS
Top