പിറന്നാള്‍ ആഘോഷം ദുരന്തമായി; സ്പ്രേ അടിച്ച കുട്ടിയുടെ തലയില്‍ തീപിടിച്ചു- വീഡിയോ

Untitled-1

പിറന്നാള്‍ ആഘോഷത്തിനിടെ കുട്ടിയുടെ തലയില്‍ തീപിടിച്ചു. ആഘോഷങ്ങളുടെ ഭാഗമായി തലയില്‍ സ്പ്രേ അടിച്ചപ്പോഴാണ് തീപിടിച്ചത്. കുട്ടി കേക്ക് മുറിക്കാന്‍ ഒരുങ്ങുമ്പോള്‍ അടുത്തുനിന്ന ഒരാളാണ് സ്പ്രേ അടിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.

DONT MISS