റിപ്പബ്ലിക് ദിനത്തില്‍ ബൈക്ക് റാലിയിലൂടെ ബോധവത്കരണ പരിപാടിയുമായി നടന്‍ രവീന്ദ്രന്‍

BIKE-RALLYറിപ്പബ്ലിക്ക് ദിനത്തില്‍ വ്യത്യസ്ത ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി നടന്‍ രവീന്ദ്രന്‍. യുവാക്കളെ സംഘടിപ്പിച്ച് ബൈക്ക് റാലിയിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് രവീന്ദ്രനും സുഹൃത്തുകളും ലക്ഷ്യം വയ്ക്കുന്നത്.

DONT MISS
Top