സ്മാര്‍ട്ട്‌ ഫോണ്‍ ഭ്രമത്തിന് പകരം സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന യുവതി (വീഡിയോ കാണാം)

smartphoneസ്മാര്‍ട്ട് ഫോണ്‍ ഭ്രമത്തിനു പകരം സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. 28കാരിയായ യാ വങ്ങ് എന്ന യുവതിയാണ് സ്മാര്‍ട്ട് ഫോണിനടിമപ്പെട്ട് മരണത്തിലകപ്പെട്ടു പോയത്. നിരന്തരം തന്റെ സ്മാര്‍ട്ട്‌ഫോണ്‍ നിരീക്ഷിച്ചു നടക്കുന്ന യുവതി അപ്രതീക്ഷിതമായി കാല്‍ വഴുതി സമീപത്തെ പുഴയിലേക്ക് വീണു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലോകത്തെ യുവാക്കളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഭ്രമം എത്രത്തോളം അപകടകരമാണെന്നതിലേക്കാണ് വെളിച്ചം വീശുന്നത്.

DONT MISS