സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

Untitled-1

സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യമത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത് രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

അമ്പതാം മിനിറ്റിലും എഴുപത്തിരണ്ടാം മിനിറ്റിലും റോബിന്‍ സിംഗ് നേടി ഗോളുകളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. കളിയുടെ ആദ്യന്ത്യം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ നിരവധി അവസരങ്ങളാണ് പാഴാക്കിയത്. ശ്രീലങ്കന്‍ ഗോള്‍കീപ്പറുടെ ഒരു പറ്റം മികച്ച സേവുകളും ശ്രീലങ്കയുടെ തോല്‍വിയുടെ ആഘാതം കുറച്ചു.

DONT MISS
Top