മസ്തിഷ്‌ക ശസ്ത്രക്രിയക്കിടെ സംഗീതജ്ഞന്റെ സാക്‌സഫോണ്‍ വായന

brain-surgery-

ജീവിതത്തില്‍ അപൂര്‍വ്വമായൊരു സംഭവമായിരുന്നു ജാസ് സംഗീതജ്ഞന്‍ കാര്‍ലോസ് അഗ്വില്ലേറയുടെ ജീവിതത്തില്‍ ഉണ്ടായത്. തന്റെ സാക്‌സഫോണില്‍ അന്ന് ആദ്യമായി വ്യത്യസ്തമായ ഒരു വേദിയില്‍ അഗ്വില്ലേറ സംഗീതം പൊഴിച്ചു.

സ്‌പെയിനില്‍ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കിടെയിലാണ് അഗ്വില്ലേറ സാക്‌സഫോണ്‍ വായിച്ചത്. ഓപ്പറേഷന്‍ തീയേറ്ററില്‍ 16 ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സാന്നിധ്യത്തില്‍ വേദനയോടെ അഗ്വില്ലേറ സാസ്‌കഫോണ്‍ വായിച്ചത് ആശുപത്രി ജീവനക്കാര്‍ക്കും വ്യത്യസ്തമായ അനുഭവമായി. തലയിലെ മുഴ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ഒക്ടോബറില്‍ മലാഗയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ബോധം കെടുത്താതെയുള്ള ശസ്ത്രക്രിയയ്ക്കിടെ സാക്‌സഫോണ്‍ വായിക്കാനുള്ള സൗകര്യം ഡോക്ടര്‍മാര്‍ ഒരുക്കി കൊടുക്കുകയായിരുന്നു.

DONT MISS