കണ്ണൂര്‍ വിമാനത്താവളത്തിന്റെ മാതൃകയില്‍ കൂറ്റന്‍ കേക്ക്

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്യമാകാനിരിക്കെ വിമാനത്താവളത്തിന്റെ മാതൃകയുമായി കൂറ്റന്‍ കേക്കൊരുങ്ങി. കണ്ണൂരിലെ ബ്രൗണിസ് ബേക്കറിയാണ് വ്യത്യസ്തമായ കേക്ക് ഒരുക്കിയത്. 150 കിലോയാണ് ഈ വിമാനത്താവളകേക്കിന്റെ തൂക്കം.

DONT MISS