മുക്കത്ത് കിട്ടും ഗ്രീന്‍ ചപ്പാത്തി, വില വെറും 2 രൂപ

ഹോട്ടലുകളില്‍ ഭക്ഷണ സാധാനങ്ങളുടെ വില കുതിച്ചുയരുമ്പോഴും രണ്ട് രൂപയ്ക്ക് ചപ്പാത്തി വിറ്റഴിച്ച് ഭക്ഷണ പ്രിയരുടെ പ്രശംസ പിടിച്ചുപറ്റുകയാണ് കോഴിക്കോട് മുക്കത്തെ ടോസ്റ്റര്‍ ഫുഡ്. സാധാരണ ചപ്പാത്തിക്കു പുറമെ പാചകം ചെയ്യാത്ത ഗ്രീന്‍ ചപ്പാത്തിയും ഇവിടെ രണ്ട് രൂപയ്ക്ക് ലഭിക്കും.

DONT MISS
Top