പുതുമകളുമായി യൂട്യൂബ് റിവൈന്‍ഡ് 2015

2015 അവസാനിക്കാനിരിക്കെ വീഡിയോകള്‍ കോര്‍ത്തിണക്കി യൂട്യൂബ് പുതുമയുള്ള വീഡിയോ (യൂട്യൂബ് റിവൈന്‍ഡ്) പുറത്തിറക്കി. ഈ വര്‍ഷം യൂട്യൂബില്‍ ഹിറ്റായ 100 ല്‍ അധികം വീഡിയോകളും താരങ്ങളും 6.39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദ ഹൂഡ് ഇന്റര്‍നെറ്റ്, അല്‍ഫി, അന്ന അകാന, കാമറൂണ്‍ ഡല്ലാസ് തുടങ്ങിയ വീഡിയോകള്‍ കോര്‍ത്തിണക്കിയാണ് യൂട്യൂബ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.

https://www.youtube.com/user/theyearinreviewIN

DONT MISS