വരകളിലെ കലാവിരുത്; കാസര്‍കോട് വാള്‍ ഡൂഡിള്‍ ശ്രദ്ധേയമാകുന്നു

കാസര്‍കോട് വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗ്ഗവേദി 35 ആം വാര്‍ഷികത്തിനൊരുക്കിയ വാള്‍ ഡൂഡില്‍ ശ്രദ്ധേയമാകുന്നു. ഒരു നാടിന്റെ സാമൂഹ്യ സാംസ്‌കാരിക തുടിപ്പുകളും കാര്‍ഷിക സംസ്‌കാരങ്ങളും ചുമര്‍ ചിത്രങ്ങളായി മാറുകയാണ് ഇവിടെ.

DONT MISS
Top