ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഒരു മരണം

accident
ദമാമില്‍ നിന്നും മക്കയിലേക്ക് ഉംറ തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിക്കുകയും പതിനെട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ഹിറ ജനറല്‍ ആശുപത്രി, അല്‍നൂര്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മക്കക്കടുത്ത് ബുറൈമാന്‍ കുബ്‌രിക്ക് അടുത്ത് വെച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിലെ തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.

DONT MISS
Top