കെട്ടിടത്തില്‍ നിന്നും വീണുമരിച്ച നടന്‍ പ്രശാന്തിന്റെ കാമുകി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹൈദരാബാദ്: യുവ തെലുങ്ക് ചലച്ചിത്ര താരം പ്രശാന്തിന്റെ മരണത്തിനു പിന്നാലെ കാമുകി ആത്മഹത്യയ്ക്ക ശ്രമിച്ചു. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴച്ച മൂസപ്പേട്ടില്‍ ഇവരുടെ വീടിന്റെ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണാണ് പ്രശാന്ത് മരണപ്പെട്ടത്.

Untitled-1

വിവാഹിതയായ യുവതിയുമായി താരത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ വീട്ടിലേക്ക് അഥിതികള്‍ വന്നപ്പോള്‍ പൈപ്പ്‌ലൈന്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭിനേതാവായ പ്രശാന്ത് നിരവധി സിനിമകളില്‍ കൊറിയോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

DONT MISS
Top