ബഹികാരാകാശത്ത് നിന്ന് നോക്കിയാല്‍ ദക്ഷിണേന്ത്യ ഇങ്ങനെയാണ്

south-indiaബഹിരാകാശത്ത് നിന്ന് നോക്കിയാല്‍ നമ്മുടെ ദക്ഷിണേന്ത്യ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലി പങ്കു വെച്ച ചിത്രമാണിത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഗവേഷണങ്ങള്‍ നടത്തുകയാണ് സ്‌കോട്ട് കെല്ലി ഇപ്പോള്‍.

indo-pakഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയുടെ ബഹിരാകാശത്ത് നിന്നുള്ള ചിത്രം അടുത്തിടെ നാസ പുറത്ത് വിട്ടിരുന്നു. രാത്രിയിലും അന്താരാഷ്ട്ര അതിര്‍ത്തി വ്യക്തമായി കാണാവുന്ന ലോകത്തിലെ അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് ഇന്തോ-പാക് അതിര്‍ത്തി. സുരക്ഷാ ഏജന്‍സികളുടെ ലൈറ്റുകളുടെ സാന്നിധ്യം മൂലം അതിര്‍ത്തി ഓറഞ്ച് നിറത്തില്‍ വ്യക്തമായി കാണാന്‍ സാധിക്കും. പാകിസ്താനിലെ ഇന്‍ഡസ് റിവര്‍ വാലിക്ക് മുകൡ നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്.

himalayaഅന്താരാഷ്ട്ര ബഹിരാകാശ നിലയം ഹിമാലയപര്‍വതത്തിന്റെ മുകളിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം 2011ല്‍ നാസ പുറത്ത് വിട്ടിരുന്നു.

DONT MISS
Top