മോദിയും, മന്‍മോഹനും, ധോണിയും എത്തി; ഹര്‍ഭജന്‍- ഗീത ബസ്ര വിവാഹ സല്‍ക്കാര ഫോട്ടോ കാണാം

ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗിന്റെയും ബോളിവുഡ് സുന്ദരി ഗീതാ ബസ്രയുടേയും വിവാഹ സല്‍ക്കാരത്തില്‍ പ്രമുഖര്‍ പങ്കെടുത്തു.  മോദിയും, മന്‍മോഹന്‍ സിങ്ങും, ധോണിയും അടക്കം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സെലെബ്രിറ്റികളും, രാഷ്ട്രീയ നേതാക്കളും സല്‍ക്കാരത്തില്‍ പങ്കെടുത്തു.

ഒക്ടോബര്‍ 29നാണ് ഇവരുടെ വിവാഹം നടന്നത്. ജലന്ദറിലെ ഹോട്ടല്‍ ക്ലബ്ബ് കാബനയിലാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്.

1 2 3 4 5 6 7 8 9 10 11 12 13
17

16 1415
DONT MISS
Top