റാഫേല്‍ നദാലും ലിയാണ്ടര്‍ പേസും ഒന്നിക്കുന്നു

nadalദില്ലി: സ്റ്റാന്‍ വാവ്രിങ്ക, ആന്റിമുറെ എന്നിവരുടെ പാറ്റ്‌നറായി കളിച്ച ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് ഇനി ഒന്നിക്കുന്നത് റാഫേല്‍ നദാലിനൊപ്പം.

പാരിസ് മാസ്റ്റേഴ്‌സിലാണ് ലിയാണ്ടര്‍ പേസും റാഫേല്‍ നദാലും ഒന്നിക്കുന്നത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ എട്ട് വരെയാണ് മത്സരം.

ട്വിറ്ററിലൂടെയാണ് റാഫേല്‍ നദാലിനൊപ്പം ഒന്നിക്കുന്ന കാര്യം ലിയാണ്ടര്‍ പേസ് വ്യക്തമാക്കിയത്.

DONT MISS
Top