ഫെമിനയുടെ കവര്‍ മോഡലായി ആലിയ ഭട്ട്

പ്രമുഖ ഫാഷന്‍ മാഗസിനായ ഫെമിനയുടെ പുതിയ പതിപ്പില്‍ ബോളിവുഡ് താരം ആലിയ ഭട്ട് കവര്‍ മോഡലാകുന്നു. നവംബര്‍ ലക്കം ദീപാവലി പ്രത്യേക പതിപ്പിലാണ് ആലിയ മോഡലാകുന്നത്.

ബ്ലാക്ക്,മെറൂണ്‍ കോംമ്പിനേഷനിലുള്ള വേഷത്തിലാണ് ആലിയ എത്തുന്നത്. ആലിയയുടെ അഭിമുഖമാണ് ഇത്തവണത്തെ ഫെമിനയിലെ ആകര്‍ഷക ഘടകം. കാമുകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ കുറിച്ചും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും ആലിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
alia new

DONT MISS
Top