മധുരമൂറും വസ്ത്രങ്ങള്‍- ചിത്രങ്ങള്‍ കാണാം

അടിമുടി ചോക്ലേറ്റ് മയം. മധുരമൂറുന്ന ചോക്ലേറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന പാരിസ് ഫാഷന്‍ ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. പ്രമുഖ ചോക്ലേറ്റ് കമ്പനികളും ഫാഷന്‍ ഡിസൈനര്‍മാരും സംയുക്തമായാണ് വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.

മുത്തുകളും, വര്‍ണ കല്ലുകളും വെച്ച് ഭംഗിയായി അലങ്കരിച്ച വസ്ത്രങ്ങള്‍ ധരിച്ച് പതിനഞ്ചോളം വരുന്ന മോഡലുകള്‍ റാംപില്‍ ക്യാറ്റ് വാക്ക് നടത്തിയപ്പോള്‍ കാഴ്ച്ചക്കാര്‍ക്ക് ആസ്വാദ്യകരമായ അനുഭവമായി.

5760
2514
2132

DONT MISS
Top