സിപിഐഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് വിഎം സുധീരന്‍

സിപിഐഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന്  കെപിസിസി അധ്യക്ഷന്‍ വിഎം  സുധീരന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. മതപരമായ ആഘോഷങ്ങളില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും വി എം സുധീരന്‍ പറഞ്ഞു.

നവരാത്രി ആഘോഷത്തെ ആര്‍എസ്എസ് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് പി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. വിശ്വാസികളും ഭക്തന്‍മാരും നടത്തുന്ന പരിപാടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

DONT MISS
Top