തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് ആശ്വാസവുമായി സംഘടന

തെരുവുനായ ശല്യത്തില്‍ വശംകെടുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. നായ കടിയേല്‍ക്കുന്നവര്‍ക്ക് ധനസഹായവും നഷ്ടപരിഹാരത്തിന് നിയമസഹായം നല്‍കുന്നതിനുമായി കൊച്ചിയില്‍ പുതിയ സംഘടന രൂപം കൊണ്ടു. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിലാണ് സ്‌ട്രേഡോഗ് ഫ്രീ മൂവ്‌മെന്റ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.

DONT MISS
Top