പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ നിന്ന് വന്‍ തോതില്‍ മരങ്ങള്‍ മുറിച്ചു കടത്തുന്നു

തിരുവനന്തപുരം: ജില്ലയിലെ പൊന്‍മുടി പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ നിന്നും വന്‍ തോതില്‍ മരങ്ങള്‍ മുറിച്ചു കടത്തുന്നു. പൊന്‍മുടി, ഇന്‍വര്‍കാട് പാരിസ്ഥിതിക ദുര്‍ബലമേഖലകളാല്‍ ചുറ്റപ്പെട്ട പുതുക്കാട് എസ്റ്റേറ്റിനുള്ളില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു കടത്തുന്നത്. രണ്ടു മാസത്തിലേറെയായി നടക്കുന്ന വനം കൊള്ളയ്ക്കു പിന്നില്‍ തിരുവനന്തപുരം ഡി. എഫ്. ഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്നാണ് ആരോപണം.

DONT MISS
Top