വിഎസിനെ വിമര്‍ശിച്ച് സുധാകരന്‍

വിഎസിനെ കണ്ടിട്ടല്ല പാര്‍ട്ടിയിലേക്ക് താന്‍ വന്നതെന്നും താന്‍ എംഎല്‍എയും മന്ത്രിയുമായത് വിഎസിന്റെ കെയര്‍ ഓഫിലല്ലെന്നും. അദ്ദേഹത്തിന്റെയടുത്ത് കൊതിയും നുണയും പറയാന്‍ പോയിട്ടില്ല എന്നും അമ്പലപ്പുഴയില്‍ പൊതുവേദിയില്‍ വെച്ച് സുധാകരന്റെ വിമര്‍ശനം.

DONT MISS
Top