തല്ലി തളരുമോ വളരുമോ ?

പിസി ജോര്‍ജും മാണിയും പങ്കെടുത്ത വേദിയില്‍ കയ്യാങ്കളി. പാലാ തിടനാട് ജലനിധിയുടെ പരിപാടിയിലാണ് കയ്യാങ്കളിയുണ്ടായത്. ആന്റോ ആന്റണിയും പിസി ജോര്‍ജും തമ്മില്‍ ഉന്തും തള്ളും നടന്നു. മാണിയെ പിസി ജോര്‍ജ് കര്‍ഷക ദ്രോഹിയെന്ന് വിളിച്ചതാണ് പ്രകോപനമുണ്ടായതെന്ന് മാണി പക്ഷം പറയുന്നു. കര്‍ഷക പ്രശ്‌നം ഉന്നയിച്ചതിന് തന്നെ ആക്രമിച്ചെന്ന് ജോര്‍ജ്. ബിഗ് സ്‌റ്റോറി ചര്‍ച്ച ചെയ്യുന്നു. തല്ലി തളരുമോ വളരുമോ ?

DONT MISS
Top