ഫഹദ്- നസ്രിയ വിവാഹ വാര്‍ഷികം: ചിത്രങ്ങള്‍ കാണാം

സിനിമാലോകത്തിലെ താരജോഡികള്‍ ഒന്നായിട്ട് ഇന്ന് ഒരു വര്‍ഷം. വെള്ളിത്തിര ഒന്നടങ്കം ആഘോഷിച്ച ഫഹദ്-നസ്രിയ വിവാഹം ഒരു വര്‍ഷത്തിലേക്ക്. വിവാഹ വാര്‍ഷിക സമ്മാനമായി നസ്രിയയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ഫെയ്‌സ്ബുക്കില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ നസ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച് നടന്ന ആഡംബര വിവാഹം കേരളം ഒന്നാകെയാണ് ആഘോഷിച്ചത്. തമിഴിലും മലയാളത്തിലുമായി തിളങ്ങി നില്‍ക്കുമ്പോഴാണ് നസ്രിയ വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. ഇനിയും സിനിമയിലേക്ക് മടങ്ങി വരുമെന്നാണ് നസ്രിയ പറഞ്ഞിരിക്കുന്നത്.

NAZRIYA

FAHADH
NAZRIYA 22

DONT MISS
Top