മരുമകള്‍ മിറായക്കൊപ്പം രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയുടെ മകള്‍ മിറായാ വാദ്രക്കൊപ്പം സമയം പങ്കിടുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി. രാജീവ് ഗാന്ധിയുടെ 71- ആം ജന്‍മദിനത്തോട് അനുബന്ധിച്ച് ദില്ലിയില്‍ നടന്ന അനുസ്മരണച്ചടങ്ങിനിടെയായിരുന്നു അപൂര്‍വ നിമിഷം ക്യാമറക്കണ്ണില്‍ പതിഞ്ഞത്. ഓഗസ്റ്റ് 20നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്‍മദിനം.

rahul-gandhi rahul-3
DONT MISS
Top