ഷൂട്ടിങ്ങിനിടെ നടന്‍ അക്ഷയ് കുമാറിന് പൊള്ളലേറ്റു

ഷൂട്ടിങ്ങ് പുരോഗമിക്കുന്ന പുതിയ ചിത്രം സിങ് ഈസ് ബ്ലിങ്ങിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം അക്ഷയ് കുമാറിന് പൊള്ളലേറ്റു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാലിന് പൊള്ളലേല്‍ക്കുകയായിരുന്നു. തീഗോളത്തിന് മുന്നിലൂടെ ചാടിക്കടക്കുന്നതിനിടെ മറിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ശരീരത്തില്‍ തീ പടര്‍ന്ന് പിടിച്ചെങ്കിലും പെട്ടെന്ന് തന്നെ തീ കെടുത്തി. അപകടത്തില്‍ അക്ഷയ് കുമാറിന്റെ കാലിന് പൊള്ളലേറ്റു.

akshay-2
DONT MISS
Top