ആഞ്ജലീനയും ബ്രാഡ്പിറ്റും ഒന്നിക്കുന്ന ബൈ ദി സീ; ട്രെയിലര്‍ കാണാം

ഹോളിവുഡ് ആരാധകർ കാത്തിരുന്ന ചിത്രം ബൈ ദ സീ റിലീസിന് തയ്യാറെടുക്കുന്നു. ആഞ്ജലീന ജോളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു. ബ്രാഡ് പിറ്റ്,ആഞ്ജലീന ജോളി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. നവംബർ 13-നാണ് സിനിമയുടെ റിലീസ്.

DONT MISS
Top