മൃഗങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്യുന്ന പെണ്‍കുട്ടി

നിങ്ങളിപ്പോള്‍ ഉറങ്ങുകയാണ്, ഗാഢമായ നിദ്രയിലേക്ക് നിങ്ങള്‍ ഇറങ്ങിച്ചെല്ലുകയാണ്… ഹിപ്‌നോട്ടൈസ് ചെയ്യുന്നത് എങ്ങനെയാണെന്ന് നമ്മള്‍ കണ്ടിട്ടുണ്ട്. ഇതുവരെ നമ്മള്‍ മനുഷ്യര്‍ മോഹനിദ്രയില്‍ ആഴ്ന്നിറങ്ങുന്നതേ കണ്ടിട്ടുള്ളൂ. എന്നാല്‍ ചൈനയില്‍ ഒരു പെണ്‍കുട്ടി മൃഗങ്ങളെ ഉറക്കി കിടത്തും. സിസിടിവി എന്ന ടെലിവിഷന്‍ ചാനലിലെ ഒരു റിയാലിറ്റി ഷോയിലാണ് എട്ട് വയസ്സുവരുന്ന പെണ്‍കുട്ടി മൃഗങ്ങളെ മയക്കുന്നത്. പട്ടിക്കുട്ടിയും തവളയും, ഓന്തും, കോഴിയും മുയലുമെല്ലാം ഹിപ്‌നോട്ടൈസിനു വിധേയരാകുന്നു.

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ആ വീഡിയോ കാണാം…

https://www.youtube.com/watch?v=Qv_v6r-vOnk

DONT MISS
Top