വാഴയിലയിലുണ്ണുമ്പോള്‍ സംതൃപ്തി ലഭിക്കുന്നതെന്തുകൊണ്ട്?

ദക്ഷിണേന്ത്യയില്‍ വന്ന് ഊണ് കഴിക്കുകയാണെങ്കില്‍ അത് വാഴയിലയിലായിരിക്കണം എങ്കിലേ ആ ഊണ് പൂര്‍ണമാകൂ. വാഴയില്‍ ഊണ് കഴിക്കുന്നതിന്റെ സംതൃപ്തി വേറെ ഒന്നിനുമില്ല. എന്നാല്‍ ഇതിന്റെ ശാസ്ത്രമെന്തെന്ന് അറിയാമോ? വാഴയിലുണ്ണുന്നതിന്റെ ശാസ്ത്രവും, സാങ്കേതികത്വവും വ്യക്തമാക്കുന്ന വീഡിയോ കാണാം.

DONT MISS
Top