രാമായണ മാസാചരണം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി

എറണാകുളത്ത് ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച രാമായണ മാസാചരണം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. രാമായണ മാസാചരണത്തില്‍ പങ്കെടുത്തതില്‍ ഭൂരിപക്ഷവും പുരോഹിതന്മാരും കന്യാസ്ത്രീകളുമായിരുന്നു. രാമായണ മാസാചരണത്തോടനുബന്ധിച്ച് ഔഷധക്കൂട്ടുകള്‍ കൊണ്ട് തയാറാക്കിയ മരുന്ന് കഞ്ഞിയുടെ വിതരണവും നടന്നു.

DONT MISS
Top