വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിലെ കൗതുകങ്ങളുമായി ഒരു വ്യത്യസ്ത ഫോട്ടോപ്രദർശനം

ഫോട്ടോഗ്രഫി വലിയ ഒരു കലയാണ്. പ്രത്യേകിച്ച് വെഡിംഗ് ഫോട്ടോഗ്രഫി. കൗതുകമുണർത്തുന്ന വെഡിംഗ് ഫോട്ടോകളുടെ പ്രദർശനത്തിലൂടെ ഫോട്ടോഗ്രഫി എന്ന കലയിലെ തന്റെ തനത് ശൈലി എടുത്ത് കാട്ടുകയാണ് എറണാകുളം സ്വദേശി ഫിജോ.

DONT MISS
Top