അതിഥിയെ നിറപുഞ്ചിരിയോടെ സ്വീകരിക്കുന്ന സുന്ദരി റോബോട്ട്

ജപ്പാനിലെ ഒരു ഹോട്ടലിൽ അതിഥികളെ സ്വീകരിക്കുന്നത് റോബോട്ടുകളാണ്. ചെക്ക് ഇൻ കൗണ്ടറിൽ അതിഥികളെ സ്വീകരിക്കുന്നതു മുതൽ റോബോട്ടുകൾ ഇവിടെ സജീവ സാന്നിധ്യമാണ്.

DONT MISS
Top