മധ്യേഷ്യന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും

ദില്ലി: മധ്യേഷ്യന്‍ രാഷ്ട്രങ്ങളുടെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. എട്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനം റഷ്യ , ഉസ്ബസ്ക്കിസ്ഥാൻ, ഖസാക്കിസ്ഥാൻ, തുർക്കമിൻസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രധാനമന്ത്രി സന്ദശനം നടത്തും. ബ്രിസ്ക് ഉച്ചകോടിയിലും ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. അതെസമയം പാക്കിസ്ഥാൻ പ്രാധാനമന്ത്രി നവാസ് ഷെരീഫുമായി റഷ്യയിൽ പ്രാധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

DONT MISS
Top