ലഹരി മരുന്ന് വില്‍പനയില്‍ അന്തര്‍ദേശീയ മാഫിയക്ക് പങ്കെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചിയിൽ പഞ്ചനക്ഷത്രഹോട്ടലിലെ നിസാപാർട്ടിക്കിടെ ലഹരിമരുന്ന് വിൽപ്പന നടത്തിയതിൽ അന്തർദേശീയ മാഫിയയുടെ പങ്കിലേക്കാണ് ഗോവൻ ഡിജെയുടെ അറസ്റ്റ് വഴിതെളിക്കുന്നത്. ചെന്നൈ സ്വദേശിയായ കാർത്തിക് ഗോവയിൽ ലഹരിമരുന്ന് വിൽപ്പനയാണ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ കാർത്തികിനെ കൊച്ചിയിലെത്തിക്കും.

DONT MISS
Top