ഗുജ്ജറുകളുടെ സമരം: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കില്ല

ദില്ലി: പിന്നോക്ക സംവരണത്തില്‍ പ്രത്യേക സംവരണം വേണമെന്നാവശ്യപ്പെട്ട് ഗുജ്ജറുകള്‍ നടത്തുന്ന സമരത്തെ തുടർന്ന് ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫീസ്. പകരം ട്രെയിനുകൾ വഴിതിരിച്ച് വിടുമെന്നും റെയിൽവേ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചട്ടങ്ങള്‍ പ്രകാരമുള്ള 50 ശതമാനം സംവരണത്തില്‍ അഞ്ച് ശതമാനം സംവരണം വേണമെന്നാണ് ഗുജ്ജറുകളുടെ ആവശ്യം.

DONT MISS
Top