പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ലഹരിമരുന്ന് പിടിച്ച കേസിൽ പൊലീസിന് തിരിച്ചടി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ലഹരിമരുന്ന് പിടിച്ച കേസിൽ പൊലീസിന് തിരിച്ചടി. പിടിച്ചെടുത്തവ മുന്തിയ ഇനം ലഹരിമരുന്നാണെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. കേസിൽ റഷ്യൻ പൗരൻ വാസ് ലോ മെർക്കലാവോ എന്ന സംഗീതഞ്ജൻ ഉൾപ്പെടെ ആറു പ്രതികൾക്കും ജാമ്യം ലഭിച്ചു.

DONT MISS
Top