സായിയിലെ ആത്മഹത്യാ ശ്രമം; കുട്ടികളുടെ നില മെച്ചപ്പെട്ടു

വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആലപ്പുഴ സായി കേന്ദ്രത്തിലെ കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ.. ശരീരത്തിൽ പൊട്ടാസിയത്തിന്റെ അളവ് നിയന്ത്രണവിധേയമായിട്ടുണ്ട്.. ഒപ്പം ഹൃദയമിടിപ്പും കൃത്യമായി.. എന്നാൽ രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ കുട്ടികളുടെ ശരീരത്തിൽ നിന്നും പെയ്സ്മേക്കർ പൂർണമായും മാറ്റുകയുള്ളൂ..

DONT MISS
Top