കൊച്ചിയിൽ സ്വകാര്യ ബസിൽ നിന്നും യുവതി തെറിച്ചു വീണു

കൊച്ചിയിൽ അമിതവേഗത്തിൽ പോയ സ്വകാര്യ ബസിൽ നിന്നും യുവതി തെറിച്ചു വീണു. ഫോർട്ട് കൊച്ചി ആലുവ റൂട്ടിലോടുന്ന പയ്യപ്പള്ളി എന്ന ബസിൽ നിന്നാണ് യുവതി റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായ പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ കുപിതരായ നാട്ടുകാർ ബസിന്റെ ചില്ലുകൾ തല്ലിത്തകർത്തു. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അപകടം നടന്നയുടനെ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

DONT MISS
Top