ബഹറിനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും

മനാമ: ബഹറിന്‍ ഭരണകൂടവും നിയമ ലംഘകരായ വിദേശികള്‍ക്ക് പൊതുമാപ്പ് നല്കാന്‍ ആലോചിക്കുന്നു. പൊതുമാപ്പിന്റെയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് തൊഴില്‍ മന്ത്രാലയം കരട് റിപ്പോര്ട്ട് തയ്യാറാക്കിയിട്ടുണ്ട്. മന്ത്രി സഭയുടെ അനുമതി കിട്ടിയാലുടന്‍ പൊതുമാപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. രണ്ടായിരത്തി പത്തിലാണ് അവസാനമായി ബഹറിന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

DONT MISS
Top