മാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ പ്രകാശനം ചെയ്തു

കോട്ടയം:ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയുടെ ആത്മകഥ കോട്ടയത്ത് പ്രകാശനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് ആദ്യ പ്രതി നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായിരുന്നു. വലിയ മെത്രാപൊലിത്തായുടെ 98 ആം ജന്മദിനവും ചടങ്ങില്‍ ആഘോഷിച്ചു. മന്ത്രി തിരുവഞ്ചൂര്‍ ഉള്‍പ്പടെ ഉളള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

DONT MISS
Top