പോളിറ്റ് ബ്യൂറോയിലെ വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് ബൃന്ദാ കാരാട്ട്

സിപിഐഎം നേതൃത്വത്തില്‍ കൂടുതല്‍ വനിതാ പ്രതിനിധ്യം വേണമെന്ന നിലപാടുമായി വനിതാ നേതാക്കള്‍. പോളിറ്റ് ബ്യൂറോയില്‍ കൂടുതല്‍ വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തണം എന്ന് ബൃന്ദാ കാരാട്ട് അവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിയില്‍ പുതുമുഖ വനിതാ അംഗങ്ങള്‍ക്ക് അവസരം നല്‍കിയേക്കും എന്നാണ് സൂചന.

DONT MISS
Top